May 9, 2024

Month: March 2024

Img 20240331 140241

ജൂബിലി ആഘോഷങ്ങളുടെ സമാപനവും സ്കൂൾ വാർഷികാഘോഷവും സംഘടിപ്പിച്ചു 

പുൽപ്പള്ളി: പുൽപ്പള്ളി വിജയ ഹയർസെക്കണ്ടറി സ്കൂ‌ളിന്റെ ജൂബിലി ആഘോഷങ്ങളുടെ സമാപനവും സ്ക്‌കൂൾ വാർഷികാഘോഷവും നാടൻപാട്ട് കലാകാരൻ മാത്യൂസ് വൈത്തിരി ഉദ്ഘാടനം...

Img 20240331 135951

ലോകസഭ തിരഞ്ഞെടുപ്പ്: കെ.സുരേന്ദ്രൻ തിരുവമ്പാടി മണ്ഡലത്തിലെ പര്യടനത്തിനിടയിൽ കുറുമ്പാലക്കാട്ടെ ജോബിയുടെ വീട് സന്ദർശിച്ചു 

കൽപ്പറ്റ: എൻഡിഎ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ്റ തിരുവമ്പാടി മണ്ഡലത്തിലെ പര്യടനം ഈങ്ങാപ്പുഴ കുറുമ്പാലക്കാട്ടെ ജോബിയുടെ ഗൃഹ സന്ദർശനത്തോടെയാണ് ആരംഭിച്ചത്. ജോബിയുടെ കുടുംബത്തിന്...

Img 20240331 115656ksk4wh7

സിദ്ധാർത്ഥൻ കേസ്: വൈസ് ചാൻസലറുടെ പ്രൈവറ്റ് സെക്രട്ടറിയെയും സ്ഥാനത്ത് നിന്നും നീക്കി 

കല്‍പറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥതല അച്ചടക്ക നടപടിയുമായി വൈസ് ചാൻസലർ ഡോ. കെ.എസ്....

Img 20240331 115953

വാര്‍ഷികാഘോഷവും കുടുംബ സംഗമവും നടത്തി

കണിയാമ്പറ്റ: യോഗക്ഷേമസഭ വാര്‍ഷികാഘോഷവും കുടുംബ സംഗമവും നിവേദിത വിദ്യാനികേതന്‍ യുപി സ്‌കൂളില്‍ നടത്തി. പുതിയില്ലം കെ.ശങ്കരന്‍ എബ്രാന്തിരി ആചാര്യ സ്വാമിയുടെ...

Img 20240331 115656

സിദ്ധാർത്ഥൻ കേസ്: മുഖ്യമന്ത്രി പറഞ്ഞു പറ്റിച്ചുവെന്ന് സിദ്ധാർത്ഥന്റെ പിതാവ്

കൽപ്പറ്റ: സംസ്ഥാന ആഭ്യന്തര വകുപ്പ് കൂടെ കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ പറഞ്ഞു പറ്റിച്ചെന്ന് സിദ്ധാർഥൻ്റെ പിതാവ്...

Img 20240331 115405

ചുട്ടുപൊള്ളുന്ന വേനൽ; പക്ഷികൾക്ക് കരുതലായി വിദ്യാർത്ഥികൾ

പുൽപ്പള്ളി: ചുട്ടുപൊള്ളുന്ന വേനലിനെ അതിജീവിക്കാൻ മനുഷ്യർ വിവിധ മാർഗങ്ങൾ തേടുമ്പോൾ ദാഹജലത്തിനായി അലയുന്ന പക്ഷികൾക്ക് ദാഹജലം കൊടുത്ത് സഹജീവികളോടുള്ള കരുതലിൻന്റേയും...

Img 20240331 115208

ജൂനിയർ ഗേൾസ്‌ ഹൈകിക്ക് മത്സരം: ഒന്നാം സ്ഥാനത്തിൽ തിളങ്ങി ആൽഫിയ സാബുവിന്

നടവയൽ: തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വെച്ച് നടന്ന 65-ാ മത് സംസ്ഥാന കളരിപ്പയറ്റ് മത്സരത്തിൽ ജൂനിയർ ഗേൾസ് ഹൈകിക്ക് മത്സരത്തിൽ...

Img 20240331 101108

ലോക്സഭാ തെരഞ്ഞെടുപ്പ് 2024; രേഖകളില്ലാതെ കാറിൽ കടത്തുകയായിരുന്ന പണം പിടികൂടി

തൊണ്ടര്‍നാട്: തൊണ്ടര്‍നാട് വാളാംതോട് പോലീസ് നടത്തിയ വാഹന പരിശോധനയില്‍ തൊട്ടില്‍പാലത്ത് നിന്നും വയനാട്ടിലേക്ക് വരികയായിരുന്ന കാര്‍ യാത്രക്കാരില്‍ നിന്നും രേഖകളില്ലാതെ...

Img 20240331 063544

പ്രത്യാശയെ വരവേറ്റ് ഇന്ന് ഉത്ഥാനത്തിരുന്നാൾ 

മാനന്തവാടി: നോമ്പാചരണത്തിന്റെ വിശുദ്ധിയോടെ വിശ്വാസികള്‍ പ്രത്യാശയോടെ ആഘോഷിക്കുന്ന ഈസ്റ്റർ. ലോകത്തിന്‍റെ പാപങ്ങള്‍ സ്വയം ചുമലിൽ വഹിച്ച് ഗാഗുൽത്താമലയിൽ കുരിശുമരണം വരിച്ച...

20240330 2204302l9hrdu

ആനി രാജക്ക് നന്ദി പറയാന്‍ സത്യമഗംലം കാടുകള്‍ താണ്ടി വീരപ്പന്‍ വേട്ടയിലെ ഇരകള്‍ വയനാട്ടിലെത്തി

  കല്‍പ്പറ്റ: ആനി രാജക്ക് നന്ദി പറയാന്‍ സത്യമഗംലം കാടുകള്‍ താണ്ടി വീരപ്പന്‍ വേട്ടയിലെ ഇരകള്‍ വയനാട്ടിലെത്തി. വീരപ്പനെ പിടികൂടാനായി...