മദ്യകുപ്പി ഒളിപ്പിച്ചു വെച്ചുവെന്നാരോപിച്ച് മകനെ കുത്തിക്കൊല്ലാൻ ശ്രമിച്ച പിതാവിനെ ബത്തേരി പോലീസ് അറസ്റ്റ് ചെയ്തു
ബത്തേരി: മദ്യകുപ്പി ഒളിപ്പിച്ചു വെച്ചുവെന്നാരോപിച്ച് മകനെ കുത്തിക്കൊല്ലാൻ ശ്രമിച്ച പിതാവിനെ ബത്തേരി പോലീസ് അറസ്റ്റ് ചെയ്തു. ബത്തേരി, പുത്തൻകുന്ന്, കരപ്പുറത്ത്...
