June 8, 2026

Day: May 9, 2024

Img 20240509 115408

നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

മാനന്തവാടി: വയനാട് എക്സൈസ് ഇൻ്റലിജൻസ് ആൻ്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ നൽകിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ മാനന്തവാടി എക്സൈസ് സർക്കിൾ പാർട്ടിയും മാനന്തവാടി...

Img 20240509 113149

സ്റ്റുഡന്റ്സ് മാർക്കറ്റ് മാനന്തവാടിയിൽ ആരംഭിച്ചു

മാനന്തവാടി: കൺസ്യൂമർഫെഡിന്റെ സ്റ്റുഡന്റ് സ് മാർക്കറ്റ് മാനന്തവാടി ത്രിവേണി സൂപ്പർമാർക്കറ്റിൽ കൺസ്യൂമർഫെഡ് ഡയറക്ടർ രുഗ്മിണി സുബ്രഹ്‌മണ്യൻ ഉദ്ഘാടനം നിർവഹിച്ചു. മാർക്കറ്റിംഗ്...

Img 20240509 111031

മഴക്കാലപൂർവ ശുചീകണ യജ്ഞം; ബോധവത്കരണം ആരംഭിച്ചു

കാവുംമന്ദം: കാലികുനി പത്താം വാർഡിൽ ഈ മാസം നടക്കുന്ന മഴക്കാലപൂർവ ശുചീകണ യജ്ഞത്തിന്റെ മുന്നോടിയായി വീടുകൾതോറുമുള്ള ബോധവത്കരണത്തിന്റെ ആദ്യഘട്ട ഉദ്ഘാടനം...

Img 20240509 095602

മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി ദേവനന്ദ പി.റെജി

മാനന്തവാടി: എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി ദേവനന്ദ പി.റെജി. മാനന്തവാടി ഗവ.വൊക്കേഷ ണൽ ഹയർസെക്കണ്ടറി സ്ക്‌കൂളിലെ...

Img 20240509 095002

മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി ആദിയ ഫാത്തിമ ബ്രാൻ

മാനന്തവാടി: എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി ആദിയ ഫാത്തിമ ബ്രാൻ. മാനന്തവാടി എംജിഎം ഹയർസെക്കണ്ടറി സ്‌കൂളിലെ...

Img 20240509 094708

മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി അനുശ്രീ

മാനന്തവാടി: എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി അനുശ്രീ. വി.എസ്. മാനന്തവാടി ഗവ. വൊക്കേഷ ണൽ ഹയർസെക്കണ്ടറി...

Img 20240509 094233
Img 20240509 093216
Img 20240509 092929

വയനാടിനെ വരൾച്ച ബാധിത ജില്ലയായി പ്രഖ്യാപിച്ച് ആശ്വാസനടപടികൾ സ്വീകരിക്കണം: ജില്ലാ കോൺഗ്രസ് കമ്മിറ്റി

കൽപറ്റ: വയനാടിനെ വരൾച്ച ബാധിത ജില്ലയായി പ്രഖ്യാപിച്ച് ആശ്വാസനടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. ജലാശയങ്ങളെല്ലാം വറ്റി വരണ്ട...

Img 20240509 092640

ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി ഫലം ഇന്ന്: പ്രതീക്ഷയോടെ വിദ്യാർത്ഥികൾ 

തിരുവനന്തപുരം: ഈ വര്‍ഷത്തെ ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. വൈകുന്നേരം മൂന്ന് മണിക്കാണ് ഫലപ്രഖ്യാപനം....