May 13, 2026

Month: July 2024

20240725 225910

ഹിന്ദി ഡിപ്ലോമ കോഴ്‌സ്

    ഭാരത ഹിന്ദി പ്രചാരകേന്ദ്രം കേരള സര്‍ക്കാര്‍ അംഗീകൃത ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്‌സിന് പത്തനംതിട്ട...

20240725 225822

ആധാര്‍ ഏകദിന ക്യാമ്പ്

    ജില്ലയിലെ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളില്‍ ആധാര്‍ കാര്‍ഡ് എടുക്കാത്തവര്‍ക്കും അപ്‌ഡേഷന്‍ നടത്താത്തവര്‍ക്കുമായി ഏകിദിന ആധാര്‍ ക്യാമ്പ് നടത്തുന്നു. ജില്ലയില്‍...

20240725 225727

അധ്യാപക നിയമനം

  അമ്പലവയല്‍ ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടു വിഭാഗം ഫിസിക്‌സ് (സീനിയര്‍) തസ്തികയില്‍ ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. ജൂലായ്...

20240725 225616

വൈദ്യുതി മുടങ്ങും

    പനമരം ഇലക്ട്രിക്കല്‍ സെക്ഷനിലെ എടത്തുംകുന്ന്, ആനപ്പാറ, ചെമ്പിളി ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ വെള്ളിയാഴ്ച രാവിലെ 8.30 മുതല്‍ വൈകീട്ട്...

ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അവധി

വയനാട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിക്കുന്ന പറളിക്കുന്ന് ഡബ്ല്യൂ.ഒ.എൽ.പി സ്കൂളിന് നാളെ (ജൂലൈ 26) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ ഡി.ആർ...

20240725 225350

മേരി (69) നിര്യാതയായി

ബത്തേരി: മലങ്കരക്കുന്ന് കദളിക്കാട്ടിൽ പരേതനായ മാത്യുവിന്റെ ഭാര്യ മേരി (69) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: സാനി( അംഗൺവാടി വർക്കർ),...

20240725 201902

സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ ബോധവൽക്കരണ ക്ലാസ് നടത്തി

കണിയാമ്പറ്റ: വർദ്ധിച്ചുവരുന്ന സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ കമ്പളക്കാട് പോലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് ഹാളിൽ ബോധവൽക്കരണ ക്ലാസ് നടത്തി. പഞ്ചായത്ത് പ്രസിഡന്റ്...

20240725 201737

വിദ്യാർത്ഥികൾക്ക് അനുഭവ സമ്പന്നമായ ഇടങ്ങൾ ഒരുക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി ഒ.ആർ കേളു

തേറ്റമല : വിദ്യാലയങ്ങളിൽ കുട്ടികൾക്ക് അനുഭവസമ്പന്നമായ ഇടങ്ങൾ ഒരുക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക വിഭാഗ ക്ഷേമ വകുപ്പ്...