തൊഴിലിടങ്ങളിലെ മാനസികസമ്മര്‍ദം ശാസ്ത്രീയ പഠനത്തിന് വിധേയമാക്കും: കമ്മീഷന്‍ ചെയര്‍മാന്‍ എം.ഷാജര്‍
കൽപ്പറ്റ :തൊഴിലിടങ്ങളില്‍ യുവജനത നേരിടുന്ന സമ്മര്‍ദ്ദത്തെ തുടര്‍ന്നുള്ള മാനസിക പ്രശ്‌നങ്ങളും ആത്മഹത്യാ പ്രവണതയും ശാസ്ത്രീയ പഠനത്തിന് വിധേയമാക്കുമെന്ന് സംസ്ഥാന യുവജന...
