ഫാസിസത്തിന്റെ പ്രചാര വേലകൾ ആശങ്കാജനകം നിലമ്പൂർ ആയിഷ
ഫാസിസത്തിന്റെ വെറുപ്പും ആക്രമണോത്സുകതയും പരത്തുന്ന പ്രചാരവേലക്ക് വിധേയപ്പെടാത്തതിനെയെല്ലാം മുഖ്യധാരയില്‍ നിന്നടര്‍ത്തിമാറ്റി നിഷേധാത്മകമായി രേഖപ്പെടുത്തുന്ന സ്ഥിതി വിശേഷം അത്യന്തം ആശാങ്കാജനകമാണെന്ന് നിലമ്പൂർ...
