പാടത്ത് കതിരിട്ട് രക്ഷാചിത്രം; നമ്പിക്കൊല്ലി അമ്പലപ്പടി പാടത്ത് നെൽവിത്തുകൾ കൊണ്ട് ചിത്രമൊരുക്കി ബ്ലസനും സിജോയും
ബത്തേരി∙ ഉരുൾ ദുരന്തമുഖത്തെ രക്ഷാചിത്രം പാഡി ആർട്ടിലൂടെ പാടത്ത് കതിരിട്ടപ്പോൾ അതൊരു കരുതലിന്റെ സന്ദേശമായി. നമ്പിക്കൊല്ലി അമ്പലപ്പടിയിൽ വാലയിൽ ബ്ലസന്റെയും...
