വിദ്യാര്‍ഥിയെ വീട്ടിൽ കയറി മദ്യം നൽകി മര്‍ദിച്ച കേസില്‍ വഴിത്തിരിവ്
കേണിച്ചിറ: ഒറ്റയ്ക്കായിരുന്ന വിദ്യാര്‍ഥിയുടെ വീട്ടിൽ അതിക്രമിച്ചുകയറി ബലമായി മദ്യം കുടിപ്പിക്കുകയും മര്‍ദിക്കുകയും ചെയ്തുവെന്ന കേസില്‍ വഴിത്തിരിവ്. വിദ്യാര്‍ഥിയും കൂട്ടുകാരനും വീട്ടില്‍...
