May 10, 2026

Year: 2024

Img 20241209 144012

ഒപ്പം നിന്ന എല്ലാവർക്കും നന്ദി ശ്രുതി ഇന്ന് ജോലിയിൽ പ്രവേശിച്ചു 

കൽപ്പറ്റ:ദുരന്തങ്ങളുടെ പിടിയിൽ നിന്ന് മടങ്ങിയശേഷം ജീവിതത്തിൽ പുതിയ തുടക്കം കുറിച്ച് ശ്രുതി. വയനാട് കലക്ടറേറ്റിലെ റവന്യൂ വകുപ്പിൽ ക്ലാർക്കായി ജോലിയിൽ...

Img 20241209 Wa0027

കേരള പൊതുജനാരോഗ്യ നിയമം ഏകാദിന ശില്പ ശാല നടത്തി

മാനന്തവാടി: കേരള പൊതുജനാരോഗ്യ നിയമം 2023 ഏകദിന ജില്ലാതല പരിശീലനത്തിന്റെ ഉദ്ഘാടനം ജില്ലാ മെഡിക്കൽ ഓഫീസർ ആരോഗ്യം ഡോ ദിനീഷ്...

Img 20241209 Wa0030

കുടുംബ സ്വത്തിന്റെ ഒരു വിഹിതം ദുരിത ബാധിതർക്ക് കൈമാറി;കട്ടിയണ ആയിഷ 

പടിഞ്ഞാറത്തറ:കുടുംബ സ്വത്തിന്റെ ഒരു വിഹിതം ദുരിത ബാധിതർക്ക് കൈമാറി.ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടലിൽ ദുരിത ബാധിതർക്കും, നിരാലംബരായവർക്കും വീട് വെക്കാൻ ഭൂമി...

Img 20241209 130143xp8pnmp

മുണ്ടക്കൈ-ചൂരൽമലടൗൺ ഷിപ് ;ഒന്നാം ഘട്ട കരട്‌പട്ടിക ഉടൻ തയാറാക്കും 

കൽപറ്റ: മുണ്ടക്കൈ-ചൂരൽമലഉരുൾപൊട്ടൽ ദുരിതബാധിതർക്കായി സർക്കാർ ഒരുക്കുന്ന ടൗൺഷിപ് പദ്ധതിക്കായുള്ള ഒന്നാംഘട്ട ഗുണഭോക്ത്യ കരടുപട്ടിക തയാറാകുന്നു. ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട കുടുംബങ്ങളെയാണു...

Img 20241209 121528

വിലയുള്ളപ്പോൾ വിളവെടുപ്പ് നടക്കുന്നില്ല ;കർഷകർ ദുരിതത്തിൽ 

നടവയൽ: കാർഷിക വിളകൾക്ക് തരക്കേടില്ലാത്ത വിലയുണ്ടെങ്കിലും വിളവെടുപ്പുകാലത്തെ പ്രതികൂല കാലാവസ്‌ഥയും തൊഴിലാളി ക്ഷാമവും കർഷകരെ ദുരിതത്തിലാക്കുന്നു. മഴയും തൊഴിലാളിക്ഷാമവും മൂലം...

Img 20241209 121041

അനധികൃത മദ്യ- ലഹരി വിൽപ്പനക്കെതിരെ കുടുംബശ്രീ പ്രതിഷേധ സംഗമം നടത്തി 

  എടവക: എടവക പഞ്ചായത്ത് ഒന്നാം വാർഡ് ചൊവ്വ ഒരപ്പ് പ്രദേശത്തെ അനധികൃത മദ്യ- ലഹരി വിൽപ്പനക്കെതിരെ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ...

Img 20241209 Wa0009

ശ്രുതി ഇന്ന് സർക്കാർജോലിയിൽ പ്രവേശിക്കും

കൽപ്പറ്റ: ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ട ചൂരൽമലയിലെ ശ്രുതി ഇന്ന് സർ ക്കാർജോലിയിൽ പ്രവേശിക്കും. രാവിലെ ഒൻപതിന് കളക്ടറേറ്റിൽ എത്തിയാണ് റവന്യുവകുപ്പിൽ...

Img 20241209 Wa00272
Img 20241209 Wa0003lt7lb5r

കെ.എസ് ഷാൻ അനുസ്മരണം സംഘടിപ്പിച്ചു 

ചുങ്കം: എസ്ഡിപിഐ തവിഞ്ഞാൽ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറിയായിരിക്കെ ആർഎസ്എസ് ഭീകരരാൽ കൊല്ലപ്പെട്ട ശഹീദ് കെ.എസ് ഷാൻ...

Img 20241209 071118

വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

മുട്ടിൽ: വാര്യാട് ഉണ്ടായ വാഹനാപക ടത്തിൽ ബൈക്ക് യാത്രികൻ മരി ച്ചു. വൈത്തിരി പന്ത്രണ്ടാം പാലം സ്വദേശി ഷംസീറാ ണ്...