പോക്‌സോ കേസില്‍ യുവാവ് അറസ്റ്റില്‍
ബത്തേരി: പോക്‌സോ കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. ചെതലയം, കൈയ്യാലക്കല്‍ വീട്ടില്‍, കെ.എം. ഹംസ ജസീല്‍(26)നെയാണ് ബത്തേരി പോലീസ് അറസ്റ്റ്...
ബത്തേരി: പോക്‌സോ കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. ചെതലയം, കൈയ്യാലക്കല്‍ വീട്ടില്‍, കെ.എം. ഹംസ ജസീല്‍(26)നെയാണ് ബത്തേരി പോലീസ് അറസ്റ്റ്...
ഇരുളം: ശ്രേയസ് യൂണിറ്റും ബംഗളൂരു വിഷന്‍ സ്പ്രിംഗും സംയുക്തമായി ഇരുളത്ത് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നടത്തി. 150 പേര്‍...
പടിഞ്ഞാറത്തറ: 41 വർഷത്തെ സേവനത്തിന് ശേഷം സർവ്വീസിൽ നിന്നും വിരമിച്ച പടിഞ്ഞാറത്തറ പേരാൽ അംഗണ്‍വാടിയിലെ ശാന്തമ്മ ടീച്ചര്‍ക്ക് പ്രദേശവാസികൾ യാത്രയയപ്പ്...
വെള്ളമുണ്ട: വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ ഇണ്ടേരിക്കുന്ന്, വാളേരി, പാറക്കടവ്, കുനിക്കാരച്ചൽ, കുനിക്കാരച്ചൽ ജലനിധി ട്രാൻസ്ഫോർമർ പരിധിയിൽ...
മാനന്തവാടി: മാനന്തവാടി നഗരസഭയിലെ 2022-23 വര്‍ഷത്തെ ഓഡിറ്റ് നിര്‍ദേശവുമായി ബന്ധപ്പെട്ട് സി.പി.എം. ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്നതായി ഭരണസമിതിയംഗങ്ങള്‍ പറഞ്ഞു. നഗരസഭയിലെ...
മേപ്പാടി: മൂത്ത മകളുടെ വിവാഹം അനുവാദം കൂടാതെ നടത്തിയെന്ന് ആരോപിച്ച് ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ച ശേഷം മുങ്ങിയ ഭര്‍ത്താവിനെ മേപ്പാടി പോലീസ്...
തിരുവനന്തപുരം: സംസ്ഥാനത്തെ ഉഷ്ണതരംഗ സാധ്യത വിലയിരുത്താൻ ദുരന്തനിവാരണ അതോറിറ്റിയുടെ യോഗം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്നു. വിവിധ ജില്ലകളിലെ...
കൽപ്പറ്റ: സാമൂഹികനീതി വകുപ്പിന് കീഴിൽ മാനസിക വെല്ലുവിളി നേരിടുന്നവരെ പുനരധിവസിപ്പിക്കുന്ന സൈക്കൊ സോഷ്യൽ സെന്ററുകളിൽ നിന്നും 2024-25 സാമ്പത്തിക വർഷത്തെ...
കൽപ്പറ്റ: കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമബോർഡിലെ 2023 വർഷത്തെ അംഗത്വം പുതുക്കൽ നാളെ മുതൽ 31 വരെ ദീർഘിപ്പിച്ചതായി ജില്ലാ...
മാനന്തവാടി: മാനന്തവാടി ഇലക്ട്രിക്കൽ സെക്ഷനിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ കോഴിക്കോട് റോഡ്, വള്ളിയൂർക്കാവ്, കമ്മന, കുരിശിങ്കൽ, പുലിക്കാട്, പെരുവക ഭാഗങ്ങളിൽ നാളെ...