വിമൻസ് മാനിഫെസ്റ്റോയുമായി വിമൻ ചേംബർ; വ്യാവസായിക – കാർഷിക ടൂറിസം ഗതാഗത ഉൾപ്പെടെ വിവിധ മേഖലകളിൽ വയനാടൻ വികസനത്തിന് കർമ്മ രേഖ
കൽപ്പറ്റ: പൊതു തെരെഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സ്ത്രീപക്ഷ മാനിഫെസ്റ്റോയുമായി വിമൻ ചേംബർ ഓഫ് കൊമേഴ്സ് വ്യവസായം, കൃഷി, റെയിൽവേ, എയർ കണക്ടിവിറ്റി,...
