മാനന്തവാടിയിലെ സുമനസ്സുകളുടെ മാതൃക: ബസ് അപകടത്തിൽ പരിക്കേറ്റ ശബരിമല തീർത്ഥാടകർക്കായി അടിയന്തര ചികിത്സ, ഭക്ഷണം, സൗജന്യ ബസ് യാത്ര
മാനന്തവാടി: തിരുനെല്ലി തെറ്റ് റോഡ് കവലക്ക് സമീപം ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ...
