സംസ്ഥാനത്ത് വേനൽ ചൂട് ഉയരുന്നു ; പലയിടങ്ങളിലും ചൂട് 40ഡിഗ്രിക്കു മുകളില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ച്ചൂട് ശമനമില്ലാതെ തുടരുന്നു. ഇന്നലെയും വിവിധയിടങ്ങളില്‍ 40 ഡിഗ്രിക്കു മുകളില്‍ താപനില രേഖപ്പെടുത്തി. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന്...
തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ച്ചൂട് ശമനമില്ലാതെ തുടരുന്നു. ഇന്നലെയും വിവിധയിടങ്ങളില്‍ 40 ഡിഗ്രിക്കു മുകളില്‍ താപനില രേഖപ്പെടുത്തി. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന്...
കൽപറ്റ: എം. ജി. റ്റി ഹാളിൽ നടന്ന വയനാട് ജില്ലാ ഉർദു അധ്യാപക സംഗമവും യാത്രയയപ്പ് സമ്മേളനവും വയനാട് ജില്ലാ...
ആനപ്പാറ : ചില്ലിങ് പ്ലാൻ്റിന് സമീപം സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പില്‍ രാവിലെ പൂച്ചപ്പുലി കുഞ്ഞിൻ്റെ ജഡം കണ്ടെത്തിയത്. സെക്ഷൻ ഫോറസ്റ്റ്...
കുത്തനെ വർധിപ്പിച്ച തൊഴിൽ നികുതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതി പുൽപ്പള്ളി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും...
പനമരം.*”നൽകാം ജീവന്റെ തുള്ളികൾ”* എന്ന പ്രമേയത്തിൽ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാനന്തവാടി ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ ബ്ലഡ്...
കല്‍പ്പറ്റ: സ്‌കൂള്‍ വിദ്യാര്‍ഥിയും മുട്ടില്‍ സ്വദേശിയുമായ മിഹിര്‍ അഹമ്മദ് മരിച്ചിട്ട് ഒരു മാസം പിന്നിടുമ്പോഴും കാരണക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാത്തത്...
‘ കൽപ്പറ്റ : അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ട ഭിന്നശേഷിക്കാർക്ക് സൗജന്യ ഇലക്ട്രോണിക് വീൽചെയർ നൽകുന്ന വയനാട് ജില്ലാ പഞ്ചായത്ത്...
ബത്തേരി :സുൽത്താൻബത്തേരി മൂലങ്കാവിൽ കട കത്തി നശിച്ചു. തേലമ്പറ്റ റെജിമോന്റെ ഫാൻസി ഫൂട് വെയർ കടയാണ് കത്തിയത്. രാവിലെ കട...
കേണിച്ചിറ: നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് യുവാവ് മരിച്ചു.നെല്ലിക്കര വെളുക്കൻ ഉന്നതിയിലെ നന്ദു (25) ആണ് അപകടത്തിൽ മരിച്ചത് ....
വയനാട് ഗവ നഴ്‌സിങ് കോളേജില്‍ ട്യൂട്ടര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമന കൂടിക്കാഴ്ച നടത്തുന്നു. എം.എസ്.സി നഴ്‌സിങാണ് യോഗ്യത. കെ.എന്‍.എം.സി...