അങ്കണവാടികൾ കാര്യക്ഷമമാക്കാൻ തരിയോട് പഞ്ചായത്തിൽ സ്മാർട്ട് കെയർ പദ്ധതി
കാവുംമന്ദം: സ്ത്രീകളുടേയും കുട്ടികളുടേയും സേവനത്തിനും ആരോഗ്യത്തിനുമായി പ്രവർത്തിച്ചുവരുന്ന സംയോജിത ശിശു വികസന സേവന പദ്ധതിയുടെയും അങ്കണവാടികളുടെയും പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന് വേണ്ടി...
