കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം കല്‍പ്പറ്റ നഗരസഭക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി
കല്‍പ്പറ്റ:- തൊഴില്‍ നികുതിയില്‍ ഉണ്ടായ അമിതമായ വര്‍ദ്ധനവിനെതിരെയും മാലിന്യമില്ലാത്ത കടകളില്‍ നിന്നും ഹരിത കര്‍മ്മ സേന അന്യായമായി യൂസര്‍ഫീ ഈടാക്കുന്നതിനെതിരെയും...
