കാരാപ്പുഴ റിസര്‍വ്വോയറില്‍ മത്സ്യവിത്ത് നിക്ഷേപിച്ചു*
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ റിസര്‍വ്വോയറുകളിലെ മത്സ്യവിത്ത് നിക്ഷേപം പദ്ധതിയുടെ ഭാഗമായി അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ നെല്ലാറച്ചാല്‍ കാരാപ്പുഴ റിസര്‍വ്വോയറില്‍ മത്സ്യവിത്തുകള്‍ നിക്ഷേപിച്ചു....
