വിദ്യാർഥിയിൽനിന്ന് കഞ്ചാവ് മിഠായി പിടികൂടി
ബത്തേരി : ബത്തേരിയിൽ കഞ്ചാവ് അടങ്ങിയ മിഠായി പിടികൂടി. കോളജ് വിദ്യർഥിയിൽ നിന്നാണ് കഞ്ചാവ് മിഠായി പിടികൂടിയത്. ഓൺലൈനിൽ നിന്നാണ്...
ബത്തേരി : ബത്തേരിയിൽ കഞ്ചാവ് അടങ്ങിയ മിഠായി പിടികൂടി. കോളജ് വിദ്യർഥിയിൽ നിന്നാണ് കഞ്ചാവ് മിഠായി പിടികൂടിയത്. ഓൺലൈനിൽ നിന്നാണ്...
മേപ്പാടി: മേപ്പാടി ടൗണിൽ പോലീസ് നടത്തിയ പരിശോധനയിൽ കഞ്ചാവുമായി മലപ്പുറം സ്വദേശി പിടിയിലായി. മലപ്പുറം സ്വദേശി ആദിൽ മുഹമ്മദ് (20)...
വെള്ളമുണ്ട: വെള്ളമുണ്ട കിണറ്റിങ്ങല്‍ പ്രദേശത്ത് കണ്ടെത്തിയ അജ്ഞാത ജീവിയുടെ കാല്‍പ്പാടുകള്‍ മനുഷ്യനിര്‍മ്മിതമാണെന്ന് വനം വകുപ്പ്. കിണറ്റിങ്ങല്‍ പരിസരത്തെ ഒരു...
മുണ്ടക്കൈ-ചൂരല്‍മല ടൗണ്‍ഷിപ്പ് പുനരധിവാസത്തിന് അര്‍ഹരായ ഗുണഭോക്താക്കളുടെ രണ്ടാംഘട്ട 2-എ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അന്തിമ ലിസ്റ്റില്‍ 87 ഗുണഭോക്താക്കളാണ്...
കൊച്ചി: സംസ്ഥാനത്ത് ആദ്യമായി 65,000 കടന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചു. ഇന്ന് പവന് ഒറ്റയടിക്ക് 880 രൂപ...
തിരുവനന്തപുരം:കടുത്ത വേനലിലേക്ക് നീങ്ങുന്ന കേരളത്തിന്റെ ആശങ്ക വര്‍ധിപ്പിച്ച് അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നുള്ള വികിരണ തോത് ഉയരുന്നു. ദുരന്ത നിവാരണ...
കല്‍പ്പറ്റ: ആരോഗ്യ വകുപ്പ് ആരോഗ്യ കേരളത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ അന്ധതാ കാഴ്ച വൈകല്യ നിയന്ത്രണ പരിപാടിയുടെ ഭാഗമായി ലോക...
മാനന്തവാടി: വനിതാ പ്രീമിയര്‍ ലീഗ്ക്രിക്കറ്റ് ഫൈനലില്‍ നാളെ ഡല്‍ഹി ക്യാപിറ്റല്‍സ് മുംബൈ ഇന്ത്യന്‍സിനെ നേരിടുമ്പോള്‍ മിന്നുമണിയും സജന സജീവനും തമ്മിലുള്ള...
പുൽപ്പള്ളി: പുൽപ്പള്ളി ഗ്രാമപഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും സഹകരണത്തോടെ വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തിൽ “ജീവൻ ശ്രേണി” എന്ന പേരിൽ രക്തദാന സേന...
മേപ്പാടി :റോഡ് മുറിച്ചു കടന്ന കുട്ടിയെ രക്ഷിക്കാൻ പെട്ടെ ന്ന് ബ്രേക്ക് ചെയ്തത ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് സാരമായ പരിക്ക്....