May 8, 2026

Month: March 2025

സിസിടിവി ക്യാമറ സ്ഥാപിക്കുന്നതിന്ക്വട്ടേഷന്‍ ക്ഷണിച്ചു

സുല്‍ത്താന്‍ ബത്തേരി ടെക്‌നിക്കല്‍ ഹൈസ്‌കൂളിലേക്ക് ആവശ്യമായ സിസിടിവി ക്യാമറ സ്ഥാപിക്കുന്നതിന് താത്പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങള്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മാര്‍ച്ച്...

റെഡിമെയ്ഡ് യൂണിഫോം വിതരണം ചെയ്യുന്നതിന്ടെന്‍ഡര്‍ ക്ഷണിച്ചു

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ തിരുനെല്ലിയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ആശ്രമം സ്‌കൂളില്‍ ഒന്ന് മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന...

Gfhjjghj

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം; വകുപ്പുകളുടെ അവലോകന യോഗം ചേര്‍ന്നു

  മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ അവലോകനം റവന്യൂ- ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി...

Gfhgjf

മുണ്ടക്കൈ-ചൂരല്‍മല ദുരിതബാധിതര്‍ക്ക്  സ്മാര്‍ട്ട് കാര്‍ഡ്

  മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിത ഗുണഭോക്താക്കളെ തിരിച്ചറിയാനും സര്‍ക്കാര്‍ നല്‍കുന്ന വിവിധ സഹായങ്ങള്‍ ട്രാക്ക് ചെയ്യാനുള്ള സ്മാര്‍ട്ട് കാര്‍ഡ്...

Fgfhd
Ghkhj

സ്‌കൂള്‍ പരിസരത്ത് നിന്ന് കഞ്ചാവുമായി യുവാവിനെ പിടികൂടി

  പുല്‍പ്പള്ളി: സ്‌കൂള്‍ പരിസരത്ത് നിന്ന് കഞ്ചാവുമായി യുവാവിനെ പിടികൂടി. നടവയല്‍, പായ്ക്കമൂല ഉന്നതിയിലെ മഹേഷ്(21)നെയാണ് പുല്‍പ്പള്ളി പോലീസും ലഹരിവിരുദ്ധ...

Hfgjg

വളര്‍ത്തു മൃഗങ്ങളുടെ വേനല്‍ക്കാല പരിചരണം മാര്‍ഗ നിര്‍ദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ്

  ജില്ലയില്‍ പകല്‍ ചൂട് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ അരുമ മൃഗങ്ങളുടെ വേനല്‍ക്കാല പരിചരണത്തിന് മാര്‍ഗ്ഗ നിര്‍ദേശങ്ങളുമായി മൃഗസംരക്ഷണ വകുപ്പ്....

Fgfg

പോക്‌സോ; നിയമ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

  പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കാവുമന്ദം ഗവണ്‍മെന്റ് പ്രീമെട്രിക് ഹോസ്റ്റലിലെ കുട്ടികള്‍ക്കായി പോക്‌സോ നിയമ ബോധവത്കരണ ക്ലാസ്സ്...

Fgdcapture

അവാര്‍ഡ് തിളക്കത്തില്‍ ബത്തേരി സി.ഡി.എസ്

കുടുംബശ്രീ മിഷന്റെ ജില്ലാതല അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ജില്ലയിലെ മികച്ച അയല്‍ക്കൂട്ടത്തിനുള്ള അവാര്‍ഡ് ബത്തേരി സി.ഡി.എസിലെ പൗര്‍ണമി അയല്‍ക്കൂട്ടം സ്വന്തമാക്കി. മികച്ച...

Jlk;l

ബഡ്ഡിങ് റൈറ്റേഴ്സ് ശില്‍പ്പശാല നടത്തി

  മാനന്തവാടി: സമഗ്ര ശിക്ഷാ കേരളം മാനന്തവാടി ബിആര്‍സിയുടെ നേതൃത്വത്തില്‍ മാനന്തവാടി ഉപജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിലെ ആറ് മുതല്‍ ഒന്‍പതാം...