ടൗണ്‍ഷിപ്പിന് ഭൂമി ഏറ്റെടുക്കാന്‍ തടസമില്ലെന്ന് ഹൈക്കോടതി, 17 കോടി രൂപ കൂടി സര്‍ക്കാര്‍ കെട്ടി വെക്കണം
കല്‍പ്പറ്റ : മുണ്ടക്കൈ- ചൂരല്‍മല പുനരധിവാസത്തിനായി എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ ഭൂമി സര്‍ക്കാഷര്‍ എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കുന്നതില്‍ തടസമില്ലെന്ന് ഹൈക്കോടതി...
