May 25, 2026

Day: May 25, 2025

vcv

കനത്ത മഴ: പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍

കല്‍പ്പറ്റ:ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും ജില്ലാ കളക്ടര്‍ ഡി. ആര്‍...

]Snªm¯d

ശക്തമായ മഴയില്‍ അഞ്ചോളം വീടുകളില്‍ വെള്ളം കയറി

പടിഞ്ഞാത്തറ :ജില്ലയില്‍ പെയ്തുകൊണ്ടിരിക്കുന്ന ശക്തമായ മഴയില്‍ പടിഞ്ഞാത്തറ ഗ്രാമപഞ്ചായത്ത് കാപ്പുട്ടിക്കലില്‍ അഞ്ചോളം വീടുകളില്‍ വെള്ളം കയറി.ബി എസ് പി കനാല്‍...

8

ചൊവ്വാഴ്ചയോടെ മറ്റൊരു ന്യൂനമര്‍ദ്ദത്തിന് സാധ്യത, നാളെ 11 ജില്ലകളില്‍ അതിതീവ്രമഴ; റെഡ് അലര്‍ട്ട്

തിരുവനന്തപുരം: ന്യൂനമര്‍ദ്ദത്തിന്റെയും കാലവര്‍ഷത്തിന്റെയും സ്വാധീനഫലമായി സംസ്ഥാനത്ത് കനത്തമഴ തുടരുന്നു. വ്യാഴാഴ്ച വരെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. ഇന്നും...

6

വീടിന് മുകളില്‍ മരം വീണ് ഒരാള്‍ക്ക് പരിക്ക്

ബത്തേരിയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ ശക്തമായാ കാറ്റിലും മഴയിലും മരം വീടിന് മുകളില്‍ വീണു. ചെട്ടിമൂല സ്വദേശി ചേന്നാത്ത് ജോര്‍ജിന്റെ വീടിന്റെ...

IÂ-¸ä]

താമരശ്ശേരി ചുരത്തില്‍ ഗതാഗത തടസ്സം

കല്‍പ്പറ്റ:താമരശ്ശേരി ചുരത്തില്‍ ആറാം വളവില്‍ ടോറസ് ലോറി റിവേഴ്സ് എടുക്കാന്‍ കഴിയാതെ കുടുങ്ങിയതാണ് ഗതാഗത തടസത്തിനു കാരണം. നിലവില്‍ ഇരുചക്രവാഹനങ്ങള്‍മാത്രമേ...

sasa

മരക്കൊമ്പ് പൊട്ടിവീണ് വിദ്യാര്‍ത്ഥിക്ക് പരിക്ക്

കേണിച്ചിറ പുരമടത്തില്‍ സുരേഷിന്റെ മകള്‍ നമിത(16)ക്കാണ് പരിക്കേറ്റത്.ഇന്ന് രാവിലെ 11 മണിയോടെ ബത്തേരി എടത്തറ ഓഡിറ്റോറിയത്തിന് സമീപമാണ് അപകടം. ഗിത്താര്‍...

IMG_20250525_100042

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു; 5 ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ടാണ്. മറ്റ് ഒൻപത്...

lakshya

കൊമേഴ്‌സില്‍ കരിയര്‍ ഉറപ്പാക്കാന്‍ ലക്ഷ്യ വെബിനാര്‍

കോഴിക്കോട് : പ്ലസ് ടുവിന് ഏത് കോഴ്‌സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥിക്കും കൊമേഴ്‌സില്‍ ഏറ്റവും മികച്ച കരിയര്‍ ഉറപ്പാക്കാന്‍ അവസരമൊരുങ്ങുന്നു.കൊമേഴ്‌സില്‍ മികച്ച...

IMG_20250525_100042

ജില്ലയിൽ അതീവ ജാഗ്രത; ഇന്ന് റെഡ് അലേർട്ട്

കൽപ്പറ്റ :ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ച വയനാട് ജില്ലയില്‍ അതീവ ജാഗ്രത തുടരുകയാണ്. ജില്ലയില്‍ ഇന്നലെ രാത്രിയിലും ശക്തമായ മഴ...

IMG_20250525_095156

മഴക്കെടുതിയിൽ ദുരിതത്തിലായി ഒരു കുടുംബം: മാനന്തവാടിയിൽ റോഡ് പണി ഭീഷണിയാകുന്നു

മാനന്തവാടി: കൊയിലേരി-പയ്യമ്പള്ളി പി.ഡബ്ല്യു.ഡി റോഡിന്റെ പുനർനിർമ്മാണം നടക്കുന്നതിനിടെ മഴക്കെടുതിയിൽ ദുരിതത്തിലായി ഒരു കുടുംബം. കൊയിലേരി ടൗണിനടുത്തു താമസിക്കുന്ന ഈന്തന മൂല...