പുഴയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.
പനവല്ലി: തിരുനെല്ലി പഞ്ചായത്തിലെ പനവല്ലി പുഴയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. തിരുനെല്ലി കോളിദാർ ഉന്നതിയിലെ ചിന്നന്റെയും, ചിന്നുവിന്റേയും മകൻ സജി...
പനവല്ലി: തിരുനെല്ലി പഞ്ചായത്തിലെ പനവല്ലി പുഴയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. തിരുനെല്ലി കോളിദാർ ഉന്നതിയിലെ ചിന്നന്റെയും, ചിന്നുവിന്റേയും മകൻ സജി...
പനവല്ലി: തിരുനെല്ലി പഞ്ചായത്തിലെ പനവല്ലി പുഴയില്‍ മൃതദേഹം കണ്ടെത്തി. സര്‍വ്വാണി കൊല്ലി ഉന്നതി ഭാഗത്താണ് ഇന്ന് പുലര്‍ച്ചെ പുരുഷന്റെ...
തലപ്പുഴ: മാനന്തവാടി താലൂക്കിലെ മക്കിമല കാടിനുള്ളിൽ മണ്ണിടിച്ചിൽ ഉണ്ടായതായി സംശയം. കാടിനുള്ളിൽ നിന്നുള്ള തോടുകൾ ചെളികുത്തിയൊഴുകി വന്നതാണ് പ്രദേശവാസികളെ...
കല്‍പ്പറ്റ ബാണാസുരസാഗര്‍ അണക്കെട്ടിന്റെ വ്യഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാല്‍ നാളെ (ജൂലൈ 27) രാവിലെ എട്ടിന് സ്പില്‍വെ ഷട്ടറുകള്‍ 75 സെന്റീമീറ്ററായി...
മാനന്തവാടി നഗരസഭയിലെ ഇലക്ട്രിക്കല്‍, ഇലക്ട്രോണിക് ഉപകരണങ്ങളുടെ മാലിന്യം ശേഖരിക്കല്‍ തുടങ്ങി. ഹരിതകര്‍മ്മ സേന ശേഖരിക്കുന്ന മാലിന്യങ്ങള്‍ ക്ലീന്‍ കേരള...
കോട്ടത്തറ :വൈത്തിരി ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റും യു ഡി എഫ് കണ്‍വീനറും മുന്‍ പഞ്ചായത്തു മെമ്പറുമായിരുന്ന കെ...
കല്‍പ്പറ്റ:മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നിര്യാണത്തില്‍ ദുഃഖം രേഖപ്പെടുത്തി ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗം. അസാമാന്യ നിശ്ചയദാര്‍ഢ്യത്തിന്റെ...
ജില്ലയില്‍ വിവിധ സ്ഥലങ്ങളിലായി താമസിക്കുന്ന അതിഥി തൊഴിലാളികളുടെ വാസ സ്ഥലം പരിശോധിച്ച് സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പുവരുത്താനും കേടുപാടുകള്‍ സംഭവിച്ച...
കല്‍പ്പറ്റ: ഹയര്‍ സെക്കന്ററിയോടുള്ള സര്‍ക്കാരിന്റെ അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എയിഡഡ് ഹയര്‍ സെക്കന്ററി ടീച്ചേഴ്സ് അസോസിയേഷന്‍ കല്‍പ്പറ്റ സിവില്‍...
കല്‍പ്പറ്റ: ഈ വര്‍ഷാവസാനം നടക്കാനിരിക്കുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഭരണതലത്തിലും, ഉദോഗസ്ഥതലത്തിലും ശ്രമം നടക്കുന്നതായി ജില്ലാ കോണ്‍ഗ്രസ്സ്...