പൂഴിത്തോട് പടിഞ്ഞാറത്തറ പാത: തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളില്‍ കുരുക്കരുത്
പടിഞ്ഞാറത്തറ: പൂഴിത്തോട് -പടിഞ്ഞാറത്തറ പാതയുടെ തുടര്‍ നടപടികള്‍ തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടങ്ങളില്‍ കുരുങ്ങാതെ നോക്കണമെന്നു ജനകീയ കര്‍മ്മ സമിതി ആവശ്യപ്പെട്ടു.അലൈന്‍മെന്റ് 15...
