ജില്ലാ ശാസ്ത്രോത്സവം വിളംബര ജാഥ നടത്തി
മുട്ടിൽ: ഒക്ടോബർ 16,17 (വ്യാഴം വെള്ളി) ദിവസങ്ങളിലായി വയനാട് ഓർഫനേജ് സ്കൂളിൽ വെച്ച് നടക്കുന്ന റവന്യൂ ജില്ലാ ശാസ്ത്രമേളയുടെ വിളംബര...
മുട്ടിൽ: ഒക്ടോബർ 16,17 (വ്യാഴം വെള്ളി) ദിവസങ്ങളിലായി വയനാട് ഓർഫനേജ് സ്കൂളിൽ വെച്ച് നടക്കുന്ന റവന്യൂ ജില്ലാ ശാസ്ത്രമേളയുടെ വിളംബര...
മാനന്തവാടി: വീട്ടിൽ നിന്നും കാണാതായ മധ്യവയസ്കനെ വീടിന് സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കല്ലോടി ചേമ്പിലോട് വീട്ടിൽ ഗോവിന്ദൻ...
തലപ്പുഴ: സിഗരറ്റ് പാക്കറ്റുകൾ വ്യാജമായി നിർമിച്ച് വിൽപ്പന നടത്തിയ കേസിലുൾപ്പെട്ട ശേഷം വിദേശത്തേക്ക് മുങ്ങിയ യുവാവ്പി ടിയിൽ. ബത്തേരി പള്ളിക്കണ്ടി...
മാനന്തവാടി : ആർ ബി ഐ യുടെയും -കേരളാപോലീസിന്റെയും സംയുക്തഭിമുഖ്യത്തിൽ മുതിർന്ന പൗരന്മാർക്കായുള്ള സാമ്പത്തിക അവബോധന പരിപാടി സംഘടിപ്പിച്ചു. മാനന്തവാടി...
കല്‍പ്പറ്റ: യുഡിഎഫ് വികസിപ്പിക്കുന്നതു സംബന്ധിച്ച് കാര്യമായ ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ നടക്കുന്നില്ലെന്ന് കെപിസിസി മുന്‍ പ്രസിഡന്റ് കെ. മുരളീധരന്. കെപിസിസി വിശ്വാസ...
മീനങ്ങാടി: തൃശ്ശൂരില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ ഗെയിംസ് 2025 വര്‍ഷത്തെ ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ ജൂനിയര്‍ വിഭാഗത്തില്‍ അനുരാഗ് എം.എസ് വെള്ളി...
തിരുനെല്ലി: തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തില്‍ തുലാം വാവ് ബലികര്‍മ്മം ഒക്ടോബര്‍ 21 ന് രാവിലെ 5 മണി മുതല്‍ ഉച്ചക്ക്...
മക്കിയാട്: മാനന്തവാടി-കുറ്റിയാടി സംസ്ഥാന പാതയില്‍ കോറോത്തിനും മക്കിയാടിനും ഇടയില്‍ മരച്ചോട് പാലത്തിന് സമീപം കൊടുംവളവില്‍ കാട് വളര്‍ന്ന് റോഡിലേക്ക് തള്ളിനില്‍ക്കുന്നത്...
മണിയങ്കോട് : പൊന്നട-ചൂരിയാറ്റ റോഡിലൂടെ കടന്നുപോകണമെങ്കിൽ സർക്കസ് അഭ്യസിക്കേണ്ട ഗതികേടിലാണ് നാട്ടുകാർ. പാടേ തകർന്ന റോഡിൽ കഴിഞ്ഞ കുറച്ചുമാസങ്ങളായിട്ട് നടുവൊടിക്കും...
കൽപ്പറ്റ :തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സമര്‍പ്പിച്ച പദ്ധതി ഭേദഗതികൾക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്...