ചുരത്തിന് ബദല്‍: പൂഴിത്തോട്-പടിഞ്ഞാറത്തറ റോഡിന്റെ അലൈന്‍മെന്റിന് അനുമതി;ഡിപിആര്‍ തയ്യാറാക്കാന്‍ നിര്‍ദേശം
വയനാട് ചുരത്തിന് ബദലായി നിര്‍ദ്ദേശിച്ച പൂഴിത്തോട്-പടിഞ്ഞാറത്തറ റോഡിന്റെ അലൈന്‍മെന്റിന് പൊതുമരാമത്ത് വകുപ്പ് അനുമതി നല്‍കിയതായി മന്ത്രി പി.എ. മുഹമ്മദ്...
