അനധികൃതമായി സര്‍ക്കാര്‍ വനത്തില്‍ പ്രവേശിച്ച യൂട്യൂബര്‍ സംഘം അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരായി
കല്‍പ്പറ്റ:അനധികൃതമായി സര്‍ക്കാര്‍ വനത്തില്‍ പ്രവേശിച്ച് വീഡിയോ ചിത്രീകരണം നടത്തിയ യൂട്യൂബര്‍ സംഘം അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരായി.ഇക്കഴിഞ്ഞ 23.11.2025...
