May 4, 2026

Month: November 2025

IMG_20251127_190119

കാട്ടുപന്നി കുറുകെ ചാടി യുവാവിന് പരിക്ക് 

മാനന്തവാടി: കാട്ടുപന്നി കുറുകെ ചാടി യുവാവിന് ഗുരുതര പരിക്ക്. എടയൂർ കുന്ന് വിദ്യാഗോപുരത്തിൽ ഗോപകുമാറിന്റെ മകൻ അക്ഷയ് ശാസ്ത (26)...

IMG_20251127_185609

പുരസ്കാര നിറവിൽ മീനങ്ങാടി ക്ഷീര സംഘം

മീനങ്ങാടി :ക്ഷീര മേഖലയ്ക്കു കേന്ദ്ര സർക്കാർ നൽകുന്ന പരമോന്നത ബഹുമതിയായ ദേശീയ ഗോപാൽ രത്ന പുരസ്കാരം മീനങ്ങാടി ക്ഷീരോൽപാദക സഹകരണ...

IMG_20251127_180856

മോട്ടോർ കോൺഫെഡറേഷൻഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും

കൽപ്പറ്റ: കേന്ദ്ര സർക്കാർ നടപ്പിലാക്കിയ വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഫീസ് വർദ്ധനവിനെതിരെ മോട്ടോർ കോൺഫെഡറേഷൻ (സിഐടിയു) ന്റെ നേതൃത്വത്തിൽ വയനാട്...

site-psd-514

സ്‌നേഹ വീടിന്റെ തറക്കല്ലിടല്‍ കര്‍മ്മം നിര്‍വഹിച്ചു

  മുട്ടില്‍ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുട്ടില്‍ യൂണിറ്റ് ചൂരല്‍മല മുണ്ടക്കൈ ദുരന്തത്തില്‍പ്പെട്ട ഒരു കുടുംബത്തിന്...

site-psd-513

ധ്വനി 2കെ25 വനിതാ പ്രധാന അധ്യാപക സംഗമം വയനാട്ടില്‍

  മാനന്തവാടി: കേരള ്രൈപവറ്റ്‌ ്രൈപമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന ധ്വനി 2കെ25 സംസ്ഥാന വനിത...

site-psd-512

രേഖകളില്ലാതെ കടത്തുകയായിരുന്ന പണം പിടികൂടി

മുത്തങ്ങ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സുല്‍ത്താന്‍ ബത്തേരി പോലീസ് സ്റ്റേഷന്‍ പരിധിയിലെ മുത്തങ്ങ തകരപ്പാടി പോലീസ് ചെക്ക് പോസ്റ്റില്‍...

site-psd-511

സക്കറിയാസ് കണ്‍വന്‍ഷന്‍ ആരംഭിച്ചു

  കല്‍പ്പറ്റ:ജൂബിലി വര്‍ഷത്തില്‍ കുടുംബ നവീകരണത്തിന്റെ ഭാഗമായി കല്‍പറ്റ സെന്റ് വിന്‍സന്റ് ഫൊറോന ദേവാലയത്തില്‍ സക്കറിയാസ് കണ്‍വന്‍ഷന്‍ ആരംഭിച്ചു. 28...

site-psd-510

മധ്യവയസ്‌കനെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി;ആത്മഹത്യയെന്ന് നിഗമനം

മാനന്തവാടി: മാനന്തവാടി പായോടിന് സമീപം മധ്യവയസ്‌കനെ വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.വരിക്കമാക്കില്‍ റോജന്‍ (51) ആണ് മരിച്ചത്.മുമ്പ് പായോടില്‍...

site-psd-509

സമരസമിതി കരിദിനം ആചരിച്ചു

  കല്‍പ്പറ്റ :തൊഴിലവകാശങ്ങള്‍ ഇല്ലാതാക്കുന്ന, തൊഴില്‍ സുരക്ഷിതത്വം കവര്‍ന്നെടുക്കുന്ന, സംഘടിക്കുന്നതിനും പ്രതിഷേധിക്കുന്നതിനുമുള്ള ഭരണഘടനാപരമായ അവകാശം ഹനിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി...

site-psd-508