May 16, 2026

Month: January 2026

IMG_20260113_135243
Untitled-3

താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം വേണമെന്ന് കെ.സി.വൈ.എം മാനന്തവാടി രൂപത

മാനന്തവാടി: ദിനംപ്രതി രൂക്ഷമാകുന്ന താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് അടിയന്തരവും ശാശ്വതവുമായ പരിഹാരം കാണണമെന്ന് കെ.സി.വൈ.എം മാനന്തവാടി രൂപത ആവശ്യപ്പെട്ടു. സഞ്ചാരികളുടെ...

IMG_20260113_123506

സങ്കറ ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചു

  നൂൽപ്പുഴ: ഗോത്ര സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി നൂൽപ്പുഴ ഗ്രാമപഞ്ചായത്തിലെ ബാലസഭ അംഗങ്ങൾക്കായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ...

IMG_20260113_122851

വര്‍ഗീയത പറയാതെ സിപിഎമ്മിന് നിലനില്‍പ്പില്ല: പി എം എ സലാം

    കല്‍പ്പറ്റ: തരംതാഴ്ന്ന വര്‍ഗീയത പറയാതെ സിപിഎമ്മിന് നിലനില്‍പ്പില്ലെന്ന അവസ്ഥയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി...

IMG-20260113-WA0116

മൈൻറ്റ്യൂൺ എജുലാബ് കൂളിവയൽ ട്രെയിനിംഗ് സെന്റർ ഉദ്ഘാടനം ചെയ്തു

  കൂളിവയൽ:  വിദ്യാഭ്യാസവും വ്യക്തിത്വ വികസനവും ലക്ഷ്യമാക്കി വർഷങ്ങളായി പ്രവർത്തിക്കുന്ന മൈൻറ്റ്യൂൺ എജുലാബ് കൂളിവയൽ പുതിയ ട്രെയിനിംഗ് സെന്റർ ആരംഭിച്ചു....

IMG_20260113_114746

ക്വാണ്ടം ക്യൂര്യോ സിറ്റി പരീക്ഷണ യാത്ര സമാപിച്ചു

  ബത്തേരി: ക്വാണ്ടം സെഞ്ച്വറി എക്സിബിഷൻ ബത്തേരി സെന്റ മേരീസ് കോളേജിൽ ജനുവരി 21 മുതൽ 25 വരെ നടത്തുന്നതിന്റെ...

IMG_20260113_115305

നമ്പിക്കൊല്ലി പള്ളി മൂറോനാ ലുള്ളകൂദാശയും തിരുശേഷിപ്പ് സ്ഥാപനവും 15 ന്

    ബത്തേരി: പുതുക്കിപ്പണിത നമ്പിക്കൊല്ലി സെന്റ് മേരീസ് യാക്കോബായ സുറിയാനി സിംഹാസന പള്ളിയുടെ വിശുദ്ധ മൂറോനാലുള്ള കൂദാശയും, വിശുദ്ധ...

IMG-20260113-WA0084

ചേലോട് എസ്റ്റേറ്റിൽ പുള്ളിപ്പുലി വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി

  ചുണ്ടേൽ: ചേലോട് എസ്റ്റേറ്റിൽ പുള്ളിപ്പുലി വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി.പതിമൂന്നാം നമ്പർ തേയില തോട്ടത്തിലാ ണ് പുലി...

IMG_20260113_101447
IMG_20260113_090014

ഉയരെ പഠന സഹായി പ്രകാശനം ചെയ്തു

      കൽപ്പറ്റ: പഠനത്തിൽ പിന്നാക്കം നിൽക്കുന്ന പത്താം തരം വിദ്യാര്‍ത്ഥികൾക്കുള്ള പഠന സഹായി പ്രകാശനവും വിവിധ സ്കൂളുകൾക്ക്...