മര വ്യാപാരവുമായി ബന്ധപ്പെട്ട തർക്കം, ചീരാൽ നമ്പ്യാർകുന്നിൽ യുവാവിന് വെട്ടേറ്റു. മെമ്പർക്ക് പരിക്ക്
കൽപ്പറ്റ: മരവ്യാപാരവുമായി ബന്ധപ്പെട്ട തർക്കത്തിൽ മധ്യസ്ഥ ചർച്ചയ്ക്കിടെ സംഘർഷം. ചീരാൽ നമ്പ്യാർകുന്നിൽ യുവാവിന് വെട്ടേറ്റു. മൂക്കുപുര സുനിലിനാണ് വെട്ടേറ്റത്....
