കുടിവെള്ള വിതരണം പ്രതിസന്ധിയിൽ; വെള്ളത്തിനായി നെട്ടോട്ടമോടി മേപ്പാടിക്കാർ
മേപ്പാടി: എളമ്പിലേരി പുഴയിൽ വെള്ളമില്ലാതയതോടെ കുടിവെള്ള വിതരണം പ്രതിസന്ധിയിൽ. മേപ്പാടി ഗ്രാമ പഞ്ചായത്തിന്റെ ജല വിതരണ പദ്ധതി താറുമാറായതോടെ സാധാരണക്കാർ...
