പഞ്ചാരക്കൊല്ലി–ചിറക്കര–തലപ്പുഴ റോഡ് എം ഡി ആർ ആയി പ്രഖ്യാപിച്ച് ബി എം ബി സി നിലവാരത്തിൽ നവീകരിക്കണം: എസ്ഡിപിഐ
മാനന്തവാടി: മാനന്തവാടി മുൻസിപ്പാലിറ്റിയെയും തവിഞ്ഞാൽ ഗ്രാമപഞ്ചായത്തെയും ബന്ധിപ്പിക്കുന്ന പഞ്ചാരക്കൊല്ലി–ചിറക്കര–തലപ്പുഴ റോഡ് മേജർ ഡിസ്ട്രിക്ട് റോഡ് (എം...
