‘വിദ്യാവാഹിനി പദ്ധതി ഇഴയുന്നു’; പട്ടികവർഗ്ഗ വികസന വകുപ്പിന്റെ അനാസ്ഥക്കെതിരെ ഡിവൈഎഫ്‌ഐ പ്രതിഷേധം
മാനന്തവാടി: ഗോത്രവിദ്യാർത്ഥികളെ സ്‌കൂളിലെത്തിക്കുന്ന പട്ടികവർഗ്ഗ വികസനവകുപ്പ് നേതൃത്വം നൽകുന്ന വിദ്യാവാഹിനി പദ്ധതിയുടെ മെല്ലപ്പോക്കിനെതിരെ ഡിവൈഎഫ്‌ഐ പ്രതിഷേധം. വിദ്യാർത്ഥികളെ സ്‌കൂളിൽ എത്തിക്കുന്നതിന്...
