October 9, 2026

Month: August 2026

IMG_20260803_143639

മുള്ളൻകൊല്ലിയിൽ എൽ.ഡി.എഫ് പ്രതിഷേധ മാർച്ച് നടത്തി 

മുള്ളൻകൊല്ലി: തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ച യു.ഡി.എഫ് സർക്കാരിനെതിരെ എൽ.ഡി.എഫ് മുള്ളൻകൊല്ലി പഞ്ചായത്ത്‌ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി....

IMG_20260803_132008

കള്ളാടി മണ്ണിടിച്ചില്‍: അപകടത്തില്‍പ്പെട്ടവര്‍ക്ക് 49.25 ലക്ഷം രൂപയുടെ ധനസഹായം കൈമാറി

കൽപ്പറ്റ: കള്ളാടി തുരങ്കപാത നിര്‍മ്മാണ പ്രദേശത്തുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും സര്‍ക്കാര്‍ അനുവദിച്ച 49,25,000 രൂപയുടെ ധനസഹായം കൈമാറി....

IMG_20260803_124040

ജില്ലയില്‍ 28 ദുരിതാശ്വാസ ക്യാമ്പുകളിലായി 424 കുടുംബങ്ങള്‍

കൽപ്പറ്റ: ജില്ലയില്‍ മഴക്കെടുതിയെ തുടര്‍ന്ന് 28 ദുരിതാശ്വാസ ക്യാമ്പുകളിലായി 424 കുടുംബങ്ങളിലെ 1347 പേരെ മാറ്റി താമസിപ്പിച്ചു. ഇതില്‍ 475...

IMG_20260803_123000

സുഗന്ധഗിരി ഗവ. സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ് മന്ത്രി ടി. സിദ്ദീഖ് സന്ദർശിച്ചു

സുഗന്ധഗിരി: വയനാട്ടിലെ ശക്തമായ മഴയെ തുടർന്ന് സുഗന്ധഗിരി ഗവൺമെന്റ് സ്‌കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് മന്ത്രി ടി. സിദ്ദീഖ് സന്ദർശിച്ചു....

IMG_20260803_115446
IMG_20260803_102736

കാട്ടിക്കുളത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക് 

മാനന്തവാടി: കാട്ടിക്കുളത്ത് സ്കൂട്ടറും കാറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികരായ 2പേർക്ക് പരിക്കേറ്റു. സുരേഷ്, ബാബു എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ...

IMG_20260803_100531

വെള്ളമുണ്ടയിൽ അനുസ്മരണ പ്രഭാഷണവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു

തരുവണ: മുസ്ലിം യൂത്ത് ലീഗ് വെള്ളമുണ്ട പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ, ധീര രക്തസാക്ഷികളായ...

WhatsApp Image 2026-08-02 at 8.43.46 PM

ജില്ലയിൽ 28 ക്യാമ്പുകളിലായി 1328 പേരെ മാറ്റി താമസിപ്പിച്ചു

കൽപ്പറ്റ: ജില്ലയിൽ മഴക്കെടുതിയെ തുടർന്ന് 28 ദുരിതാശ്വാസ ക്യാമ്പുകളിലായി 1328 പേരെ മാറ്റി താമസിപ്പിച്ചു. വൈത്തിരി, മാനന്തവാടി, സുൽത്താൻ ബത്തേരി...

WhatsApp Image 2026-08-02 at 8.12.51 PM

താമരശ്ശേരി ചുരത്തിൽ ബൊലേറോ താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം

താമരശ്ശേരി: ചുരത്തിൽ ബൊലേറോ കാർ കൊക്കയിലെക്ക് മറിഞ്ഞ് അപകടം. ചുരം ഒമ്പതാം വളവിന് താഴെ ഭാഗത്തായിരുന്നു സംഭവം. യാത്രക്കാർക്ക് പരിക്കുകളില്ലാതെ...

WhatsApp Image 2026-08-02 at 7.51.21 PM

നിർമ്മാണ മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണും: മന്ത്രി ടി സിദ്ധീഖ്

കൽപ്പറ്റ: നിർമ്മാണ സാമഗ്രികളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും ഗവൺമെൻ്റ് കരാറുകാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സർക്കാർ മുന്തിയ പരിഗണന നൽകുമെന്ന് മന്ത്രി ടി...