ജിദ്ദയിൽ കാണാതായ മലയാളി നഴ്സ് ഫിലോമിന പോലീസ് കസ്റ്റഡിയിൽ; നിരോധിച്ച മരുന്നുകൾ കൈവശം വെച്ച കേസിൽ നടപടിയെന്ന് ഇന്ത്യൻ കോൺസുലേറ്റ് സ്ഥിരീകരിച്ചു
ജിദ്ദ: അവധിക്ക് നാട്ടിലെത്തി മടങ്ങുന്നതിനിടെ ജിദ്ദയിൽ കാണാതായ വയനാട് അയ്യൻകൊല്ലി സ്വദേശിനിയായ മലയാളി നഴ്സ് ഫിലോമിന സൗദി പോലീസിന്റെ കസ്റ്റഡിയിൽ....
