November 7, 2026

Year: 2026

IMG-20261030-WA0345

പരിസ്ഥിതി ശാസ്ത്രത്തിൽ പിഎച്ച്.ഡി. നേടി എ ഷജ്‌ന

മാനന്തവാടി: വയനാട് ജില്ലയിലെ മനുഷ്യ വന്യജീവി സംഘർഷങ്ങളുടെ പെരുമാറ്റ ശാസ്ത്രം എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടി ഷജ്ന എ. വനം...

IMG-20261030-WA0281

വരള്‍ച്ചാ പ്രതിരോധം:  സ്വാഭാവിക മഴവെള്ള സംഭരണ രീതികള്‍ പ്രോത്സാഹിപ്പിക്കണം: മന്ത്രി ടി സിദ്ദിഖ്

കൽപ്പറ്റ: ജില്ലയിലെ ഗുരുതരമായ വരള്‍ച്ചാ സാഹചര്യവും കാര്‍ഷിക മേഖലയിലെ ഉത്പാദനക്കുറവും പരിഹരിക്കാന്‍ സ്വാഭാവിക മഴവെള്ള സംഭരണ രീതികള്‍ രീതികള്‍ പ്രോത്സാഹിപ്പിക്കണമെന്ന്...

IMG-20261030-WA0327

സ്കൂളിന് സമീപത്തെ കടയിൽ നിന്നും പുകയില ഉത്പന്നങ്ങൾ പിടികൂടി

പനമരം: പനമരം ഗവ. എൽ.പി സ്കൂളിന് സമീപം പ്രവർത്തിക്കുന്ന അത്താണിക്കൽ സ്റ്റോറിൽ നിന്നും കേന്ദ്ര പുകയില നിയന്ത്രണ നിയമം ലംഘിച്ച്...

IMG-20261030-WA0243(2)

പുൽപ്പള്ളിയിൽ സബ്ജില്ലാ യുവജനോത്സവ സംഘാടക സമിതി അവലോകനയോഗം ചേർന്നു

പുൽപ്പള്ളി: വിജയ ഹൈസ്കൂളിൽ വച്ച് നടക്കുന്ന ബത്തേരി സബ്ജില്ലാ യുവജനോത്സവത്തിന്റെ സംഘാടനവുമായി ബന്ധപ്പെട്ട് എം.എൽ.എ.യുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു. പുൽപ്പള്ളി...

IMG-20261030-WA0238(1)

എവര്‍ ഷൈന്‍ വിഷനുമായി കണിയാമ്പറ്റ പഞ്ചായത്ത്

കൽപ്പറ്റ: ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിനെ മാറ്റുകയെന്ന ലക്ഷ്യത്തോടെ എവര്‍ ഷൈന്‍ കണിയാമ്പറ്റ-2030 പദ്ധതിക്ക് തുടക്കമാവുന്നു. അടുത്ത...

IMG-20261030-WA0274
IMG_20261030_171143

ഹാക്കറുടെ മാസ്റ്റർ പ്ലാനിൽ അദ്ധ്യാപിക ‘ലോക്ക്’; 4 വർഷമായി തുടരുന്ന ഫോൺ ഹാക്കിംഗിൽ കടം 22 ലക്ഷം

ബത്തേരി: ബത്തേരി സ്വദേശിനിയായ സൗമ്യ എന്ന അദ്ധ്യാപിക കഴിഞ്ഞ നാല് വർഷമായി നേരിടുന്നത് സമാനതകളില്ലാത്ത സൈബർ വേട്ട. ഹാക്കറുടെ കൂർമ്മബുദ്ധിയും...

IMG-20261030-WA0206

മംഗലശ്ശേരി ഗവ. എൽ.പി. സ്കൂളിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

വെള്ളമുണ്ട: വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്, ഗവൺമെൻ്റ് ആയുർവേദ ഡിസ്പെൻസറി, ആയുഷ്ഗ്രാം മാനന്തവാടി, വിജ്ഞാൻ ലൈബ്രറി എന്നിവ സംയുക്തമായി മംഗലശ്ശേരി ഗവൺമെൻ്റ് എൽ.പി....

IMG-20261030-WA0201

ഒന്നരവയസ്സുകാരൻ കുളത്തിൽ വീണ് മരിച്ചു

കൽപ്പറ്റ: വയനാട്ടിൽ ഒന്നരവയസ്സുകാരൻ കുളത്തിൽ വീണ് മരിച്ചു. തെനേരി വാര്യാട്കുന്ന് ഉന്നതിയിൽ മഹേഷ് – അഞ്ജലി ദമ്പതികളുടെ മകൻ മഹിഷ‌വ്...

IMG-20261030-WA0103(1)

വെള്ളമുണ്ട സിഡിഎസ് ബാലസഭ കപ്പാസിറ്റി ബിൽഡിംഗ് ട്രെയിനിങ് സംഘടിപ്പിച്ചു

വെള്ളമുണ്ട: വെള്ളമുണ്ട സിഡിഎസിൽ എഡിഎസ് സാമൂഹ്യ ഉപസമിതി കൺവീനർമാർക്കായി ബാലസഭ കപ്പാസിറ്റി ബിൽഡിങ് ട്രെയിനിങ് സംഘടിപ്പിച്ചു. മുദ്രാ ഗീതത്തോടു കൂടി...