ഭവന രഹിതർക്ക് ഇരുപത്തിമൂന്നാമത്തെ വീടുകൾ പൂർത്തീകരിച്ച് മീനങ്ങാടി കത്തീഡ്രൽ ശ്രാദ്ധപ്പെരുന്നാളിനായി ഒരുങ്ങി
മീനങ്ങാടി:മലബാർ ഭദ്രാസന മെത്രാപ്പോലീത്തയായിരുന്ന പുണ്യശ്ലോകനായ ശാമുവേൽ മോർ പീലക്സീനോസ് മെത്രാപ്പോലീത്തായുടെ നാൽപ്പത്തിഒന്നാം ശ്രാദ്ധപ്പെരുന്നാളി നോടനുബന്ധിച്ച് മീനങ്ങാടി കത്തീഡ്രൽ നിർമ്മിച്ചു...
