കല്ലോടിയിലെ ടോയ്ലറ്റ് സമുച്ചയം തുറന്നുകൊടുക്കാത്തതിൽ പ്രതിഷേധം: 29-ന് പഞ്ചായത്ത് ഓഫീസ് ഉപരോധിക്കുമെന്ന് ബിജെപി
മാനന്തവാടി: ലക്ഷങ്ങൾ ചിലവഴിച്ച് കല്ലോടിയിൽ നിർമ്മിച്ച ടോയ്ലറ്റ് സമുച്ചയം ഉദ്ഘാടനം കഴിഞ്ഞിട്ടും പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാത്തതിൽ പ്രതിഷേധിച്ച്...
