ചില്ല് എറിഞ്ഞു പൊട്ടിച്ചു, ഡ്രൈവറെയും കണ്ടക്ടറേയും ഭീഷണിപ്പെടുത്തി; കെ.എസ്.ആർ.ടി.സി തടഞ്ഞ് അതിക്രമം കാണിച്ച യുവാവ് പിടിയിൽ
മേപ്പാടി: കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ് ഡ്രൈവറെയും കണ്ടക്ടറേയും ഭീഷണിപ്പെടുത്തുകയും ചില്ല് തകർക്കുകയും ചെയ്തയാൾ പിടിയിൽ. പുത്തുമല, മമ്മിക്കുന്ന് ഉന്നതിയിലെ രാമു(38)വിനെയാണ്...
