കൃഷിഭൂമിയും നിക്ഷേപങ്ങളുമുണ്ട്; സത്യവാങ്മൂലത്തിൽ കാണിച്ചിരിക്കുന്ന ഒ.ആർ.കേളുവിന്റെ ആസ്തി വിവരങ്ങൾ ഇങ്ങനെ
മാനന്തവാടി: മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി ഒ.ആർ.കേളുവിന്റെ മൊത്തം ആസ്തി 22.40 ലക്ഷം രൂപ. നിക്ഷേപങ്ങൾ, കാർ, സ്വർണാഭരണങ്ങൾ തുടങ്ങിയവയുൾപ്പെടെ ജംഗമ...
