November 7, 2026

Year: 2026

04dfe37d-77e6-4615-8e6d-72056d836a9f

മ​ണ്ഡ​ലം നിലനിർത്താൻ യുഡിഎഫ്, തിരികെ പിടിക്കാൻ എൽഡിഫ്; സു​ൽ​ത്താ​ൻ ബ​ത്തേ​രിയിൽ മത്സരം കടുക്കും

ബ​ത്തേ​രി: സിറ്റിം​ഗ് സീറ്റ് നിലനിർത്താൻ യുഡിഎഫും 2011 ൽ കെെവിട്ടുപോയ മണ്ഡലം തിരികെ പിടിക്കാൻ എൽഡിഎഫും പരിശ്രമിക്കുമ്പോൾ സു​ൽ​ത്താ​ൻ ബ​ത്തേ​രി...

img_20260320_062724

ഈദുൽ ഫിത്വർ: ആത്മാവിന്റെ പ്രത്യാഗമനവും വിമലീകരണത്തിന്റെ പൂർണ്ണതയും

റമദാൻ എന്ന അഗ്നിശുദ്ധിയിലൂടെ കടന്നുവന്ന ഒരു വിശ്വാസിക്ക്‌ ഈദുൽ ഫിത്വർ എന്നത് കേവലം കലണ്ടറിലെ ഒരു തീയതിയല്ല; മറിച്ച് അതൊരു...

IMG_20260319_213204

എൽഡിഎഫ് കൺവെൻഷൻനടത്തി 

  മാനന്തവാടി: മൂന്നാം വിജയത്തിന്റെ പ്രഖ്യാപനമായി മാനന്തവാടി നിയോജക മണ്ഡലത്തിൽ എൽഡിഎഫ്‌ തെരഞ്ഞെടുപ്പ്‌ കൺവൻഷൻ നടത്തി.മണ്ഡലത്തിൽ തുടർച്ചയായി മൂന്നാം തവണയും...

IMG_20260319_195421

മലബാർ ഗ്രാൻഡ് ഫെസ്റ്റ്  കൽപ്പറ്റ ഫ്ളവർഷോ ഗ്രൗണ്ടിൽ തുടങ്ങി

    കൽപ്പറ്റ: അവധിക്കാലം ആഘോഷമാക്കാൻ കൽപ്പറ്റയിൽ മലബാർ ഗ്രാൻഡ് ഫെസ്റ്റിന് തുടക്കമായി. ബൈപ്പാസ് റോഡിലെ ഫ്ളവർ ഷോ ഗ്രൗണ്ടിലാണ്...

IMG_20260319_192358

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ അതീവ ജാഗ്രതയുണ്ടാകണമെന്ന് നിരീക്ഷകര്‍

    കൽപ്പറ്റ: തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ അതീവ ജാഗ്രതയുണ്ടാകണമെന്നും ഗൗരവത്തോടെയും ഉത്തരവാദിത്തത്തോടെയും നിശ്ചയിച്ച ജോലികള്‍ ഏറ്റെടുത്ത് നടപ്പാക്കണമെന്നും ജില്ലയിലെ നോഡല്‍...

IMG_20260319_175707

നിയമസഭാ തെരഞ്ഞെടുപ്പ്: ഒന്നാംഘട്ട റാന്‍ഡമൈസേഷന്‍ നടന്നു

  കൽപ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലേക്കുമുള്ള വോട്ടിംഗ് യന്ത്രങ്ങളുടെയും വി.വി പാറ്റ് യന്ത്രങ്ങളുടെയും ഒന്നാംഘട്ട...

IMG_20260319_174449

കുഴൽപണം തട്ടിയ കേസ്: മുൻ എസ്.എച്ച്.ഒ അനിൽകുമാർ റിമാൻഡിൽ

    കൽപ്പറ്റ: ചുണ്ടേൽ സ്വദേശിയിൽനിന്ന് പിടികൂടിയ കുഴൽപണം രേഖപ്പെടുത്താതെ തട്ടിയെടുത്ത കേസിലെ ഒന്നാംപ്രതിയായ വൈത്തിരി മുൻ എസ്.എച്ച്.ഒ സി.ആർ....

IMG_20260319_171823

ജയന്തി രാജന്   വനിത ലീഗ്   യാത്രയയപ്പ്നൽകി

  മാനന്തവാടി: കൂത്തുപറമ്പ് നിയോജകമ ണ്ഡലത്തിൽ ജനവിധി തേടുന്ന യു.ഡി.എഫ് സ്ഥാനാർത്ഥിയും മുസ്ല‌ിം ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറിയുമായ ജയന്തി...

54d2de0e-c0cf-4247-8ff8-e2d200a5966d

‘മുറ്റത്തൊരു തെങ്ങ്, മുന്നോട്ടൊരു താങ്ങ്’; തെങ്ങിൻതൈകൾ വിതരണം ചെയ്തു

മാനന്തവാടി: യാക്കോബായ സുറിയാനി സഭ മലബാർ ഭദ്രാസനത്തിന്റെ ‘കൂട്’ ചാരിറ്റബിൾ ട്രസ്റ്റ് നടപ്പാക്കുന്ന ‘മുറ്റത്തൊരു തെങ്ങ്, മുന്നോട്ടൊരു താങ്ങ്’ പദ്ധതിയുടെ...

dc779a66-0ba7-4106-9dab-63dbe736a72a

വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; മൂന്നു പേർക്ക് പരിക്ക്

ബത്തേരി : ബത്തേരി- മൈസൂർ റോഡിൽ ഗീതാഞ്ജലി പെട്രോൾ പമ്പിന് സമീപം മൂന്നു വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. ഇന്ന്...