മെഡിക്കല്‍ കോളേജിലെ അടച്ചിട്ട ശൗചാലയങ്ങള്‍ ഉടന്‍ തുറന്നുനല്‍കണം: എസ്ഡിപിഐ
മാനന്തവാടി: വയനാട് മെഡിക്കല്‍ കോളേജില്‍ പുതുതായി നിര്‍മിച്ച ബ്ലോക്കുകളില്‍ അടച്ചിട്ടിരിക്കുന്ന ശൗചാലയങ്ങള്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി ഉടന്‍ തുറന്നുനല്‍കണമെന്ന് എസ്ഡിപിഐ...
