Year: 2026
അഞ്ച് പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്,...
നെന്മേനി പഞ്ചായത്തില്‍ ഒരാഴ്ച ആള്‍ക്കൂട്ടങ്ങള്‍ക്ക് നിയന്ത്രണം
കൽപ്പറ്റ: നെന്മേനി പഞ്ചായത്തില്‍ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടിയായി ആള്‍ക്കൂട്ടങ്ങള്‍ക്ക് ഉള്‍പ്പെടെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് ജില്ലാ കളക്ടര്‍...
കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ വയോധികൻ മരിച്ചു
കാട്ടിക്കുളം: ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെയുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരണപ്പെട്ടു. പുളിമൂട്കുന്ന് മിച്ചഭൂമിയിലെ രാജു (65) ആണ്...
വിവാഹത്തിന് പ്രീമാരിറ്റൽ സർട്ടിഫിക്കറ്റ് നിർബന്ധമാക്കാൻ സുന്നി മഹല്ല് ഫെഡറേഷൻ
മാനന്തവാടി: വിവാഹത്തിന് പ്രീ മാരിറ്റൽ കോഴ്സ് പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന സ്റ്റേറ്റ് കമ്മിറ്റിയുടെ തീരുമാനം ശക്തമായി മുന്നോട്ടുകൊണ്ടുപോകാൻ മാനന്തവാടി മേഖല...
മന്ത്രി ടി. സിദ്ധിഖിന് നിവേദനം നൽകി
കോട്ടത്തറ: കോട്ടത്തറ പഞ്ചായത്തിലെ വിവിധ വികസന ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് യു.ഡി.എഫ് കോട്ടത്തറ പഞ്ചായത്ത് ചെയർമാൻ അബ്ദുള്ള വൈപ്പടി, കൺവീനർ...
മദീനത്തുൽ നസീഹയിൽ ‘അൽബിദായ’ പഠനാരംഭം കുറിച്ചു
പള്ളിക്കൽ: പുതിയ അധ്യയന വർഷത്തിൽ പള്ളിക്കൽ മദീനത്തുൽ നസീഹയിൽ അഡ്മിഷൻ എടുത്ത വിദ്യാർത്ഥികൾക്കുള്ള പഠനാരംഭവും, സീനിയർ ബാച്ചിന്റെ ബുഖാരി ക്ലാസ്...
കാട്ടാനയുടെ ആക്രമണത്തിൽ വയോധികന് പരിക്ക്: കാട്ടിക്കുളത്ത് ജനവാസ മേഖലയിലിറങ്ങിയ ആനയെ തുരത്തുന്നതിനിടെ സംഭവം
മാനന്തവാടി: കാട്ടിക്കുളം പുളിമൂട്‌കുന്നിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ വനംവകുപ്പും നാട്ടുകാരും ചേർന്ന് തുരത്തുന്നതിനിടെയുണ്ടായ ആക്രമണത്തിൽ വയോധികന് പരിക്കേറ്റു. പുളിമുട്‌കുന്ന് മിച്ചഭൂമിയിലെ...
മരത്തിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു
പനമരം: മരത്തിൽ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു. പനമരം പരക്കുനി സ്വദേശി മുയ്യേരിക്കണ്ടി നാസർ (55)...
വിലക്കയറ്റം: കൽപ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് ജനാധിപത്യ മഹിളാ അസോസിയേഷൻ മാർച്ച് നടത്തി
കൽപ്പറ്റ: പാചകവാതക, ഇന്ധനവില വർധിപ്പിച്ച് ജനജീവിതം ദുരിതത്തിലാക്കുന്ന കേന്ദ്ര സർക്കാരിനും, വിഷയത്തിൽ ഇടപെടാത്ത സംസ്ഥാന സർക്കാർ നിലപാടിനുമെതിരെ ജനാധിപത്യ മഹിളാ...
