November 15, 2025

മിഥുൻ ഇ.പി. ആദ്യ വിജയി :ജില്ലാ സ്കൂൾ കായികമേള തുടങ്ങി.

0
IMG_20171012_153751

By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: ഒമ്പതാമത് വയനാട്  റവന്യു ജില്ലാ സ്കൂൾ കായികമേള മാനന്തവാടി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ മൈതാനത്ത് ആരംഭിച്ചു. ആദ്യ ഇനമായ സബ് ജൂനിയർ ആൺകുട്ടികളുടെ 600 മീറ്റർ ഓട്ടമത്സരത്തിൽ കാട്ടിക്കുളം ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ ഇ.പി.മിഥുൻ ഒന്നാം സ്ഥാനം നേടി. പെൺകുട്ടികളുടെ വിഭാഗത്തിൽ കാക്കവയൽ ഗവ: ഹയർ സെക്കണ്ടറി സ്കൂകിലെ അശ്വതി ഇ.വി.യും ഒന്നം സ്ഥാനത്തെത്തി. നാളെയാണ് കായിക മേള യുടെ ഔദ്യോഗിക ഉദ്ഘാടനം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *