January 24, 2026

മത്സ്യകൃഷി അപേക്ഷ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ

കേരള സര്‍ക്കാര്‍ മത്സ്യവകുപ്പ് നടപ്പാക്കു ജനകീയ മത്സ്യകൃഷി രണ്ടാം ഘട്ടം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ നടപ്പാക്കു മാതൃക മത്സ്യകുളം പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ക്ക് ചുരുങ്ങിയത് 50 സെന്റ് എങ്കിലും മത്സ്യകൃഷിക്കനുയോജ്യമായ ജലാശയമുണ്ടായിരിക്കണം. ഹെക്ടര്‍ ഒിന് പരമാവധി  1,50,000/- രൂപ സബ്‌സിഡിയും ശാസ്ത്രീയ മത്സ്യകൃഷി രീതിയില്‍ പരിശീലനവും നല്‍കും. താല്പര്യമുള്ള കര്‍ഷകര്‍ ഒക്‌ടോബര്‍ 20ന് വൈകീട്ട് 4 നകം ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍, മത്സ്യകര്‍ഷക വികസന ഏജന്‍സി, വയനാട്, പൂക്കോട് തടാകം, ലക്കിടി.പി.ഒ എ വിലാസത്തില്‍ അപേക്ഷിക്കണം. അപേക്ഷാ ഫോറവും കൂടുതല്‍ വിവരങ്ങളും മേല്‍ ഓഫീസില്‍ നിന്നും തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തില്‍ പ്രവര്‍ത്തിക്കുന്ന അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍മാരില്‍ നിന്നും ലഭിക്കും. ഫോ: 04936 255214.– 
SHIBU C.V
FREELANCE JOURNALIST
COMMITTED TO MEDIAWINGS
P.B.NO;70
MANATHAVADY
WAYANAD.PH;9656347995

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *