അപേക്ഷ ക്ഷണിച്ചു
സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള വയനാട് ഗവ.ഒബ്‌സര്‍വേഷന്‍ ആന്‍ഡ് സ്‌പെഷ്യല്‍ ചില്‍ഡ്രന്‍സ് ഹോമിലേക്ക് കൗസിലര്‍ തസ്തികയിലേക്ക് ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് സൈക്കോളജിയിലോ സോഷ്യല്‍ വര്‍ക്കിലോ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 25നും 40നും മദ്ധേ്യ. കൗസിലിംഗ് രംഗത്ത് മൂ് വര്‍ഷത്തെ പ്രവൃത്തി പരിചയം അനിവാര്യം. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റ, പ്രായം, യോഗ്യത, പ്രവൃത്തി പരിചയം എിവ തെളിയിക്കു സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഒക്‌ടോബര്‍ 26ന് വൈകീട്ട് 5നകം ജില്ലാ ചൈല്‍ഡ് പ്രൊ'ക്ഷന്‍ ഓഫീസര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, ജവഹര്‍ ബാലവികാസ് ഭവന്‍, മീനങ്ങാടി.പി.ഒ. എ വിലാസത്തില്‍ അപേക്ഷിക്കണം. അപേക്ഷയില്‍ ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ പതിക്കുകയും മറ്റൊരു ഫോട്ടോ ഉള്ളടക്കം ചെയ്യുകയും വേണം. എഴുത്തു പരീക്ഷ, ഇന്റര്‍വ്യൂ എിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. ഫോ: 04936 246098





Leave a Reply