പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചു
കല്‍പ്പറ്റ:ദളിത്പിന്നോക്ക വിഭാഗക്കാരുടെ നേരെനടക്കുന്ന ആര്‍.എസ്.എസ്.സംഘപരിവാര്‍ ശക്തികളുടെ ആക്രമണത്തില്‍ പ്രതിഷേധിച്ച് പി.കെ.എസ്.(പട്ടികജാതി ക്ഷേമസമിതി)ജില്ലാസെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രകടനവും പ്രതിഷേധകൂട്ടായ്മയും സംഘടിപ്പിച്ചു.എച്ച്.ഐ.എം.യു.പി സ്‌കൂള്‍ പരിസരത്തുനടന്ന കൂട്ടായ്മ സി.പി.ഐ.എം.ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ:എ.എന്‍.പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു.ജില്ലാപ്രസിഡന്റ് കെ.സുഗതന്‍ അധ്യക്ഷത വഹിച്ചു.ജില്ലാസെക്രട്ടറി എം.സി.ചന്ദ്രന്‍ അഭിവാദ്യം ചെയ്തുസംസാരിച്ചു.കല്‍പ്പറ്റ ഏരിയ സെക്രട്ടറി പി.ആര്‍.ശശികുമാര്‍ സ്വാഗതവും,ചിത്രകുമാര്‍ നന്ദിയും പറഞ്ഞു.






Leave a Reply