January 24, 2026

റോഡുകളുടെ പ്രവർത്തി ഉദ്ഘാടനം നാളെ

0
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി – നിയോജക മണ്ഡലത്തിലെ രണ്ട് റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തികളുടെ ഉൽഘാടനം ബുധനാഴ്ച നടക്കും. മാനന്തവാടി ചെറുപുഴ റോഡിന്റെ ഉൽഘാടനം രാവിലെ 10ന് ചൂട്ടക്കടവിലും മാനന്തവാടി രണ്ടേ നാൽ റോഡിന്റെ ഉൽഘാടനം ഉച്ചക്ക് 2 ന് പാണ്ടിക്കടവിലും നടക്കും.ഇരു പ്രവർത്തികളും ഒ.ആർ.കേളു എം.എൽ.എ ഉൽഘാടനം ചെയ്യും .ചൂട്ടക്കടവിൽ നഗരസഭ ചെയർമാൻ വി.ആർ.പ്രവീ ജും പാണ്ടിക്കടവിൽ എടവക ഗ്രാമ പഞ്ചായത്ത് പ്രസി.ഉഷ വിജയനും അദ്ധ്യക്ഷത വഹിക്കും.ഇതോടൊപ്പം മാനന്തവാടി നഗരത്തിലെ കെ.ടി.ജംഗ്ഷനിലും എൽ.എഫ്. ജംഗ്ഷനിലും ഇന്റർലോക്ക് പതിക്കുന്നതിന് മുന്നോടിയായുള്ള പൈപ്പ് മാറ്റി സ്ഥാപിക്കൽ പ്രവർത്തികളും ബുധനാഴ്ച ആരംഭിക്കും

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *