December 6, 2025

യൂത്ത് കോൺഗ്രസ് പദയാത്ര നടത്തി

0
IMG-20171007-WA0025
By ന്യൂസ് വയനാട് ബ്യൂറോ

യൂത്ത് കോൺഗ്രസ് പദയാത്ര നടത്തി

മാനന്തവാടി ∙ വാളാട് മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി നടത്തിയ പദയാത്ര
കെപിസിസി അംഗം എ. പ്രഭാകരൻ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.കെ.
ജയരാജന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം
പ്രസിഡണ്ട് അസിസ് വാളാട് പ്രഭാഷണം നടത്തി. ഇ.എം. അനീഷ്, ജോസ്
കൈനിക്കുന്നേൽ, ജോസ് പാലറ, ശശി വാറോളി, ശ്യാംരാജ്, ചന്ദ്രൻ എടമന, അജോയ്
കേളൻങ്ങാട്ടിൽ, വൈശാഖ് മടത്തിൽ, രാമൻകുട്ടി എടത്തന, മനോജ് മുതിരേരി
നേതൃത്വം നൽകി. പൊതു സമ്മേളനം യൂത്ത് കോൺഗ്രസ് ബത്തേരി നിയോജക മണ്ഡലം
പ്രസിഡന്റ് സംഷാദ് മരയ്ക്കാർ ഉദ്ഘാടനം ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *