തലക്കൽ ചന്തു സ്മൃതി മണ്ഡപം സംരക്ഷിക്കണം
കൽപറ്റ: പനമരത്തെ തലക്കൽ ചന്തു സ്മൃതി മണ്ഡപം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് തലക്കൽ ചന്തു സ്മാരക സമിതി ഭാരവാഹികൾ ജില്ല കലക്ടർ, ജില്ല പഞ്ചായത്ത് പ്രസിഡൻറ്, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്, പനമരം പഞ്ചായത്ത് പ്രസിഡൻറ് എന്നിവർക്ക് നിേവദനം നൽകി. തലക്കൽ ചന്തു വീരാഹുതി ദിനമായ ഇൗ മാസം 15ന് അദ്ദേഹത്തിെൻറ സ്മരണകളെ ഉണർത്തുന്ന പരിപാടികൾ സംഘടിപ്പിക്കുന്നതിനുള്ള നടപടികൾ ഉണ്ടാകണമെന്നും നിേവദനത്തിൽ ആവശ്യപ്പെട്ടു.
Leave a Reply