December 6, 2025

പഴഞ്ചേരിക്കുന്ന് റോഡ് ഉടൻ ടാർ ചെയ്യണം.

0
IMG-20171119-WA0010
By ന്യൂസ് വയനാട് ബ്യൂറോ
 പഴഞ്ചേരിക്കുന്ന് റോഡ് ഉടൻ ടാർ ചെയ്യണം. മാനന്തവാടി:അഞ്ചാംമൈൽ പഴഞ്ചേരിക്കുന്ന് റോഡ് നവീകരണവുമായി ബന്ധപ്പെട്ട് പ്രദേശവാസികൾ യോഗം ചേർന്നു. തകർന്നു കിടക്കുന്ന റോഡ് ഉടൻ ടാർ ചെയ്യണമെന്നും ഗതാഗതയോഗ്യമാക്കണമെന്നും യോഗം ആവശ്യപെട്ടു. ജോണി പുത്തേൽ, ജോബിഷ് പിജെ, മുസ്തഫ കെ., റോബിൻ നിരപ്പേൽ, സജു തുടങ്ങിയവർ സംസാരിച്ചു. ജനുവരി മാസം തന്നെ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്ന് പനമരം ഗ്രാമ പഞ്ചായത്ത്  ഇരുപത്തിമൂന്നാം വാർഡ് മെമ്പർ സൗജത്ത് ഉസ്മാൻ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *