April 28, 2024

മരപ്പണിയിൽ മികവ് തെളിയിച്ച് കെ.എം. അഭിഷേക്

0
Img 20171119 170212
ജില്ലാ സ്കൂൾ ശാസ്ത്രമേളയിൽ തത്സമയം പ്രവർത്തി പരിചയത്തിൽ യു.പി .വിഭാഗം  മരപ്പണി  വിഭാഗത്തിൽ   വള്ളിയൂർക്കാവ് നെഹ്റു മെമ്മോറിയൽ യു.പി. സ്കൂളിലെ കെ.എം.അഭിഷേകിന് ഒന്നാം സ്ഥാനം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *